തിങ്കളാഴ്ച രാത്രി പള്ളിക്കരയിൽ വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടി ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിലിടുക്കുകയായിരുന്നു. ചന്ദ്രഗിരി സ് കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് .
ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരിച്ച അഷ് ബാക്ക് സ്ക്കൂട്ടിയുടെ പിന്നിലിരിക്കുകയായിരുന്നു.കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments