NEWS UPDATE

6/recent/ticker-posts

ഉദുമ കുന്നിൽ പള്ളിക്ക് സമീപത്തെ ടിവി അബ്ദുല്ല നിര്യാതനായി

ഉദുമ: കുന്നിൽ പള്ളിക്ക് സമീപം പെരിയൽ വളപ്പിലെ പരേതരായ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ ടിവി അബ്ദുല്ല (78) നിര്യാതനായി.[www.malabarflash.com]


ഭാര്യ:നഫീസ. മക്കൾ:റുഖിയ, മമ്മു ചപ്പലാസ്. 
മരുമക്കൾ:കരീം മുക്കൂട്, ഹർഷാന.
സഹോദരങ്ങൾ:ഷാഫി കോഹിനൂർ (കോഹിനൂർ ലൈറ്റ് ആൻ്റ് സൗണ്ട്സ്),  ഖാലിദ് ഉദുമ പടിഞ്ഞാർ, ഫാത്തിമ, അയിഷബി, കദീജ,നഫീസ, അവ്വാബി


Post a Comment

0 Comments