NEWS UPDATE

6/recent/ticker-posts

അർജുന അച്ചേരി യുഎഇ ഓൾ ഇന്ത്യ ലെവൽ കബഡി ഫെസ്റ്റ് സീസൺ 3 ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ: അർജുന അച്ചേരി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29-2023 ഞായറാഴ്ച വിന്നേഴ്സ് സ്പോർട്സ് ക്ലബ്‌ & ഇവന്റസ് യു.എ.ഇ അജ്മാൻ വെച്ച് നടത്തപ്പെടുന്ന ഓൾ ഇന്ത്യ ലെവൽ കബഡി ഫെസ്റ്റ് സീസൺ 3 യുടെ ബ്രൗഷർ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന് ഐ പി എഫ് ഭാരവാഹികൾക്ക് കൈമാറി പ്രകാശനം ചെയ്തു.[www.malabarflash.com]


ദുബൈ ഫോർച്യൂൺ അട്രിം ഹോട്ടലിൽ നടന്ന ചടങ്ങിൽ രഞ്ജിത്ത് കോടോത്ത്‌, പ്രദീപ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വിജയൻ ചത്താകൈ, ക്ലബ്‌ രക്ഷാധിക്കാരി സുരേഷ് കാശി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments