രാത്രി 7 .45ന് വിവാഹ സര്‍ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു കുത്തേറ്റു മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും. ഇവരോടൊപ്പം ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു.
ബിയര്‍ കുപ്പികൊണ്ട് രഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത് തടയാനെത്തിയ സുഹൃത്തായ വിപിനിന് ഗുരുതരമായിപരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഘത്തിലുണ്ടായിരുന്നവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
0 Comments