രാവിലെ വലിയ ബലിക്കൽ പ്രതിഷ്ഠയെ തുടർന്ന് പരികലശാഭിഷേകം നടന്നു. തുടർന്ന് നടന്ന ബ്രഹ്മകലശാഭിഷേകവും മഹാപൂജയും കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് അത്താഴപൂജയും ശ്രീഭൂതബലിയും തുടർന്ന് തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിച്ചു .
വ്യാഴാഴ്ച ഗണപതി പുനഃപ്രതിഷ്ഠയും ശാസ്താവിന്റെ തത്വ കലശ പൂജയും നടന്നു.
0 Comments