NEWS UPDATE

6/recent/ticker-posts

യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

മലപ്പുറം: സാമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കോലൊളമ്പ് സ്വദേശി വെള്ളുവപറമ്പിൽ ഫാറൂഖി(35)നെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


വിദേശത്തായിരുന്ന പ്രതി നാട്ടിൽ വരുന്നതിനിടെയാണ് അറസ്റ്റ്. ഇയാൾ വിമാനത്താവളത്തിൽ എത്തിയ ഉടൻ എയർ പോർട്ട് എമിഗ്രേഷൻ വിഭാഗം പോലീസിന് വിവരം നൽകുകയായിരുന്നു. പോലീസ് സംഘം വിമാനത്താവളത്തിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

0 Comments