കാസര്‍കോട്: പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.[www.malabarflash.com]രാത്രി 9.30 ഓടെയാണ് സംഭവം. കൈകൾക്കും കാലിനും പരുക്കേറ്റ നാലുപേരെ അടുത്തുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരുക്കേറ്റിട്ടുണ്ട്.
0 Comments