NEWS UPDATE

6/recent/ticker-posts

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് ദേലംപാടി ഊജംബാടി കെ.സി ഹൗസിൽ കെ.സി. ഹുസൈൻ (39) ദുബൈയിൽ നിര്യാതനായി.[www.malabarflash.com]


പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: മുഹ്സീന. മക്കൾ: നബാൻ, നുബ്ല, നബില. സഹോദരങ്ങൾ: ഇസ്മായിൽ, ഹസൻ, ഉമ്മർ, ഇഹ്സാൻ, മൂസാൻ, കബീർ, ആബിദ്, മിസ്രിയ.

ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Post a Comment

0 Comments