NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് പിടികൂടി

ഉദുമ: വീടിന്റെ അടുക്കളയില്‍ സുക്ഷിച്ച ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് പിടികൂടി. ബാര ആട്യം കിഴക്കേ വളപ്പ് കല്ല്യോടന്‍ കുമാരന്റെ മകന്‍ കെവി സതീഷന്റെ വീട്ടില്‍ നിന്നാണ് മേല്‍പ്പറമ്പ പോലീസ് അനധികൃതമായി സൂക്ഷിച്ച തോക്ക് പിടികൂടിയത്.[www.malabarflash.com]


രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം മേല്‍പ്പറമ്പ എസ്.ഐയും സംഘവും നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. സതീഷനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി,

Post a Comment

0 Comments