തിരുപ്പത്തൂർ: തമിഴ്നാട്ടിൽ തിക്കിലും തിരക്കിലുംപെട്ട് 4 സ്ത്രീകൾ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി സൗജന്യമായി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനു ടോക്കൺ നൽകുന്നതിനിടെ ആയിരുന്നു അപകടം.[www.malabarflash.com]
വാണിയമ്പാടിയിൽ നൂറുകണക്കിന് സ്ത്രീകളാണ് സാരി വാങ്ങാൻ എത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments