വിഴുപുരം ജില്ലയിലെ മലയരശന്‍കുപ്പത്തിലാണ് സംഭവം.സമീപ ഗ്രാമത്തിലെ കര്‍ഷകയുടെ വീട്ടില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചത്. മോഷണം നടത്തി മടങ്ങുന്നതിന് പിന്നാലെയാണ് യുവാക്കള്‍ പിടിയിലായത്. ആടുമായി ബൈക്കില്‍ രക്ഷപ്പെടാന്‍ തുടങ്ങിയ യുവാക്കളെ കണ്ടതോടെ കര്‍ഷകര്‍ ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ പിടികൂടുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകിക്ക് പ്രണയദിന സമ്മാനം നല്‍കാന്‍ വേണ്ടിയാണ് ആടിനെ മോഷ്ടിച്ചതെന്ന് യുവാക്കള്‍ സമ്മതിച്ചത്. ആടിനെ ചന്തയില്‍ കൊണ്ടുപോയി വിറ്റ് പണം കൈപ്പറ്റാനായിരുന്നു പദ്ധതി. ഇതിന് സഹായത്തിനായിരുന്നു അരവിന്ദ്, മോഹനെ കൂടെക്കൂട്ടിയത്.

0 Comments