NEWS UPDATE

6/recent/ticker-posts

ബേക്കൽ കുന്നിൽ ഖിളരിയ്യ നഗറിലെ ഖാദർ കുന്നിൽ നിര്യാതനായി

ബേക്കൽ: ബേക്കൽ കുന്നിൽ ഖിളരിയ്യ നഗറിലെ പരേതനായ വടക്കൻ മുഹമ്മദിന്റെ മകൻ ഖാദർ കുന്നിൽ (57) നിര്യാതനായി. സ്ഥാപക കാലം മുതൽ ഐ എൻ എൽ ന്റെ സജീവ സാന്നിദ്ധ്യവും ഐ എം സി സി അജ്മാൻ കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമാണ്.[www.malabarflash.com]

ഭാര്യ: സീനത്ത് തിരുവക്കോളി, മക്കൾ: ലിൻസിയ (ജർമനി ), ഫാത്തിമ, ഫാദിൽ, റുഖിയ (വിദ്യാർത്ഥികൾ)
മരുമകൻ: ഇർഷാദ് കാഞ്ഞങ്ങാട്

സഹോദരങ്ങൾ: അബ്ദുള്ള, കുന്നിൽ സുലൈമാൻ (മുംബൈ പള്ളിക്കര ജമാഅത്ത് ജനറൽ സെക്രട്ടറി), കുന്നിൽ ഹംസ, പരേതയായ ഫാത്തിമ കുമ്പള

Post a Comment

0 Comments