ഗവർണറുടെ ഓഫീസ് സിറ്റി പോലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പോലീസ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് നിന്നാണ് ഇ - മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പോലീസ് ലോക്കൽ പോലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്
0 Comments