പാലക്കാട്: ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. രോഗികളെ പരിചരിക്കവെയാണ് ഡോക്ടര്‍ കുഴഞ്ഞ് വീണത്. മുണ്ടൂര്‍ പിഎച്ച്‌സിയിലെ ഡോക്ടറായ സൂരജാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. [www.malabarflash.com]
രാവിലെ 11.30ഓടെയാണ് ജോലിക്കിടെ ഡോക്ടര്‍ കുഴഞ്ഞ് വീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ സൂരജ് കോട്ടയം സ്വദേശിയാണ്.
0 Comments