ഗായകൻ സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം മക്കയിലെത്തി. മകളോടൊപ്പമുള്ള ചിത്രം സലീം കോടത്തൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.[www.malabarflash.com]
മാപ്പിളപ്പാട്ടുകളിലൂടെ ശ്രദ്ധേയനായ സലീം കോടത്തൂരിനും സമൂഹമാധ്യമങ്ങളിലെ താരമായ മകൾ ഹന്നയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടെയും യാത്രക്ക് ആയിരങ്ങളാണ് ആശംസകൾ നേരുന്നത്
.
0 Comments