NEWS UPDATE

6/recent/ticker-posts

തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

ഉദുമ: തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തേപ്പ് തൊഴിലാളി ഉദുമ വലിയ വളപ്പിലെ വിനോദാ (38) ണ് മരിച്ചത്.[www.malabarflash.com] 

തിങ്കള്‍ രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച നോക്കാന്‍ പോയതായിരുന്നു. ഉദുമ സ്വകാര്യാസ്പത്രിക്ക് സമീപമാണ് അപകടം.
പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് ബുധനാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. 

ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദങ്ങള്‍: ബാബു, ബിന്ദു.

Post a Comment

0 Comments