നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 11 പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് സവാദ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം.
എറണാകുളം ഓടക്കാലി സ്വദേശിയാണ് സവാദ്. സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലാണ്. 2010ലാണ് കേസിനാസ്പദമായ സംഭവം.
0 Comments