പാലക്കുന്ന് : ഫോക് ലോർ അവാർഡ് ജേതാവ് പാലക്കുന്ന് ആദിപരാശക്തി നാടൻ കലാകേന്ദ്രത്തിന്റെ അമരക്കാരൻ നരി നാരായണനെ ചന്ദ്രഗിരി ജി.എച്ച്.എച്ച്.എസ് സ്കൂളിലെ 1994-95 എസ്.എസ് എൽ.സി. ബാച്ച് കൂട്ടായ്‌മ ആദരിച്ചു.[www.malabarflash.com]
കുതിരക്കോട് കണ്ണൊൽ വീട്ടിലെത്തിയാണ് ആദരിച്ചത്. പ്രകാശൻ അരമങ്ങാനം പൊന്നാട അണിയിച്ചു. കുമാരൻ ഉലുജി അധ്യക്ഷനായി. ഉദൈഫ് കീഴൂർ, കെ. അശോകൻ, കൃഷ്ണൻ കളനാട്, സതി ഉദുമ, ശോഭന കീഴൂർ, സുജാത ഉദയമംഗലം, ബിന്ദു കണ്ണൂർ എന്നിവർ പ്രസംഗിച്ചു.
0 Comments