തിങ്കളാഴ്ച പുലർച്ചെ നാലിന് മാണി-മൈസൂറു പാതയിൽ മംഗളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്.
സുള്ള്യയിൽ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പോലീസ് വാഹനം.പുത്തൂരിൽ നിന്ന് അർളപ്പദിലേക്ക് വരുകയായിരുന്നു നായ്ക്. നായ്കിന് ഭാര്യ, രണ്ട് പെൺമക്കൾ. പുത്തൂർ ടൗൺ പോലീസ് കേസെടുത്തു.

0 Comments