ഭാരതീയ ജനത മസ്ദൂർ മഹാസംഘിന്‍റെ മുൻ ദേശീയ സെക്രട്ടറിയായ ഇദ്ദേഹത്തിനെതിരെ ഒരു വർഷം മുമ്പ് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും അഭിഭാഷകനുമായ ഗോപിനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ സിറ്റി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.
തുടർച്ചയായി മതവിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് 2021 ഫെബ്രുവരിയിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
0 Comments