ഉദുമ: മടിക്കേരിയിൽ ബൈക്കിൽ ലോറിയിടിച്ച് ഉദുമ കോട്ടിക്കുളം സ്വദേശി മരിച്ചു. ബംഗളൂരു എംപയർ ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കോട്ടിക്കുളം കോടി റോഡിലെ റിയാസ് (30) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ശനിയാഴ്ച രാവിലെയാണ് അപകടം. റഹീമിൻ്റെയും ആച്ചിബിയുടെയും മകനാണ്. അവധിക്ക് ബൈക്കിൽ നാട്ടിലേക്ക് വരികയായിരുന്നു റിയാസ്. സഹോദരൻ: അബൂബക്കർ സിദ്ദീഖ്.
0 Comments