യോഗത്തിൽ പി. പ്രവീൺ കുമാര്‍ അധ്യക്ഷനായി. ജോയി മാരൂര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് ടി വി മോഹനനും അവതരിപ്പിച്ചു. ഇ വി ജയകൃഷ്ണൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ടി മുഹമ്മദ് അസ്ലം, കെ.ബാബു , അനിൽ പുല്ലൂർ, പാക്കം മാധവൻ ,ഇ വി വിജയൻ, ഷൈബിൻ ജോസഫ്, ജയരാജൻ , റഹ്നാസ് മടിക്കൈ ,ബാബു കുന്നുംകൈ, പ്രതീഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികൾ: ടി കെ നാരായണൻ (പ്രസിഡന്റ്), കെ എസ് ഹരി (വൈപ്രസിഡന്റ്), ബാബുകോട്ടപ്പാറ (സെക്രട്ടറി),കെ വി ബൈജു, (ജോ സെക്രട്ടറി), ഫസലുറഹ്‌മാൻ (ട്രഷറർ).
0 Comments