ഏപ്രില്‍ ഒന്നിന് രാവിലെ 9.30ന് മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും.
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹുജറാത്ത് അധ്യായത്തെ ആസ്പദമാക്കിയാണ് മൂന്ന് ദിവസത്തെ പ്രഭാഷണം ഒരുക്കിയിട്ടുള്ളത്.
ഏപ്രില്‍ മൂന്നിന് മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ സംഗമത്തോടെ മൂന്ന് ദിവസത്തെ പ്രഭാഷണ വേദിക്ക് സമാപനമാകും.
0 Comments