കാസറകോട്: കുഴല്‍ കിണര്‍ മേഖലയിലെ പഴയകാല ഏജന്റും കിടപ്പ് രോഗിയുമായ അബ്ബാസ് കുണിയക്ക് കാസര്‍കോട് ബോര്‍വെല്‍ ഡ്രില്ലിംഗ് കോണ്‍ട്രാക്ട് അസോസിയേഷന്‍ചികിത്സ സഹായധനം നല്‍കി.[www.malabarflash.com]
കെ ബി ഡി സി എ ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ ബേക്കല്‍ ചികിത്സ സഹായം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി അജയ് പെരുമ്പള
കമ്മിറ്റി മെമ്പര്‍മാരായ റംസാന്‍ ചാലിംഗാല്‍ മുനീര്‍ കുമ്പള തുടങ്ങിവര്‍ സംബന്ധിച്ചു.
0 Comments