ഈസ്റ്റ് ലണ്ടന്‍: ബ്രിട്ടീഷ് രാജാവിന് നേരിട്ട് ഉപഹാരം നല്‍കി കാസറകോട് ഉദുമ സ്വദേശിനി ഉപഹാരം നല്‍കി ശ്രദ്ധനേടി. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റിയുടെ 125ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 20,000 ത്തോളം വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ഉദുമ എരോലിലെ ഇര്‍ഫാന ചാള്‍സ് മൂന്നാമന്‍ രാജാവിന് ഉപഹാരം നല്‍കിയത്.[www.malabarflash.com]
യൂണിവേഴ്സിറ്റി യൂണിയന്‍ ലക്‌ററര്‍ സ്റ്റുഡന്റ് ഓഫീസറായാണ് ഇര്‍ഫാന ചടങ്ങില്‍ പങ്കെടുത്തത്. രണ്ടാം തവണയാണ് ഈ സ്ഥാനത്ത് ഇര്‍ഫാന തെരഞ്ഞെടുക്കപ്പെടുന്നത്.
ഭര്‍ത്താവ് പാലക്കുന്നിലെ അഷ്‌റഫുമെത്ത് ലണ്ടനില്‍ കഴിയുകയാണ് എരോലിലെ കെ.എം അബൂബക്കര്‍ മുസ്‌ല്യാര്‍ ആയിഷ ദമ്പതികളുടെ മകളായ ഇര്‍ഫാന.
0 Comments