വാഷിങ്ടണ്‍: പിറന്നാള്‍ ആഘോഷത്തിനിടെ യുഎസിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന സ്വീറ്റ് സിക്സ്റ്റീന്‍ ബര്‍ത്‌ഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
വാഷിങ്ടണ്‍: പിറന്നാള്‍ ആഘോഷത്തിനിടെ യുഎസിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന സ്വീറ്റ് സിക്സ്റ്റീന്‍ ബര്‍ത്‌ഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച ഓള്‍ഡ് ലൂയിവില്ലെയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചിക്കാസോ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ആറ് പേര്‍ക്ക് വെടിയേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്.
0 Comments