ദേളി: ബദര്‍ ശുഹദാക്കളുടെ അനുസ്മരണ ദിനത്തില്‍ ദേളി സഅദിയ്യയില്‍ പ്രത്യേക മൗലിദ് പ്രാര്‍ത്ഥന സംഗമം സംഘടിപ്പിച്ചു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കി. കെ പി ഹുസെന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖ പ്രഭാഷണം നടത്തി.[www.malabarflash.com]
സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, ശറഫുദ്ധീന്‍ സഅദി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഹാഫിള് അഹ്‌മദ് സഅദി, സൈഫുദ്ദീന്‍ സഅദി, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, സുലൈമാന്‍ സഖാഫി വയനാട്, യൂസുഫ് സഖാഫി, അബ്ദുല്ല മദനി, ഹാഫിള് ഇംറാന്‍, സുലൈമാന്‍ ഹാജി, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.
0 Comments