കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും അദ്ദേഹഹം പറഞ്ഞു.
ത്യാഗ സമര്‍പ്പണത്തിന്റെ സാഫല്യമായി വിരുന്നെത്തിയ പെരുന്നാളിനെ സ്‌നേഹം കൊണ്ടും പരസ്പര സഹകരണം കൊണ്ടുമാണ് ധന്യമാക്കേണ്ടത്. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.
0 Comments