മൂന്ന് വെടിയുണ്ടകള്‍ യുവാവിന്റെ ശരീരത്തില്‍ കയറിയെന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് പുറകിലും വലിയ മുറിവുണ്ട്. വെള്ളിയാഴ്ച രാത്രി ബാസിലിനെ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒരു കേസില്‍ പ്രതിയായ ബാസില്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മലയ്ക്ക് മുകളില്‍ എന്താണ് സംഭവിച്ചത്, കൊലപാതകത്തിന് പിന്നില്‍ ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

0 Comments