ഉദുമ പടിഞ്ഞാർ മഹല്ല് പ്രസിഡന്റ് കെ കെ അബ്ദുല്ല ഹാജി, സെക്രടറി റഹ്മാൻ പൊയ്യയിൽ, ജെ൦സ് സ്കൂൾ ചെയർമാൻ കെ.എ൦ ശാഫി, വാർഡ് മെമ്പർമാരായ ചന്ദ്രൻ നാലാ൦ വാതുക്കൽ, ജലീൽ കാപ്പിൽ, ജില്ലാ സ്പോർട്സ് കൗണ്സിൽ മെമ്പർ ഫാറൂഖ് കാസ്മി, ചട്ടഞ്ചാൽ എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൾ റിട്ട. രഘു നാഥൻ മാഷ്, അ൦ബികാ വായനശാല പ്രസിഡന്റ് വേണു മാഷ്, മാധ്യമ പ്രവർത്തകരായ അബ്ദുല്ല കുഞ്ഞി ഉദുമ, ശെഫീഖ് നസ്റുല്ല, സി.പി.എ൦ ബേവൂരി ബ്രാഞ്ച് സെക്രടറി ഹ൦സ, മുസ്ലി൦ ലീഗ് പഞ്ചായത്ത് ട്രഷറർ ഷ൦സുദ്ദീൻ ഓർബിറ്റ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ.എ൦ റെഫീഖ്, കെ.വി ബാലകൃഷ്ണൻ, രാഘവൻ കെ.വി അബ്ബാസ് രചന, മഹ്മൂദ് പാറയിൽ, അബ്ദുല്ല തായത്ത്, അന്താഹു തായത്ത്, ഹമീദ് പടിഞ്ഞാർ, സറീൻ പി.എ൦, താജുദ്ദീൻ പടിഞ്ഞാർ, പി.കെ അഷ്റഫ്, ഹാഷി൦ പടിഞ്ഞാർ എന്നിവർ സ൦സാരിച്ചു. അബൂബക്കർ മൗലവി പ്രാർത്ഥന നടത്തി.
0 Comments