NEWS UPDATE

6/recent/ticker-posts

ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു

കായംകുളം: ആലപ്പുഴ കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനാട് കരിമ്പന്നൂര്‍ പള്ളിക്കെട്ട് രാജ എന്നറിയിപ്പെടുന്ന എം.കെ. രാജു (55)വാണ് മരിച്ചത്.[www.malabarflash.com]


പത്തിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്ക് പാടാനെത്തിയതായിരുന്നു അദ്ദേഹം. ഗാനമേളയ്ക്കു ശേഷം സ്റ്റേജിനു വെളിയില്‍ കസേരയില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments