NEWS UPDATE

6/recent/ticker-posts

മോട്ടോറിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം

മലപ്പുറം: കോട്ടക്കലില്‍ വിദ്യാർത്ഥിയെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്മള തലകാപ്പ് സ്വദേശി കടക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാനാണ് (13) മരിച്ചത്.[www.malabarflash.com]

വീട്ടിലെ പറമ്പിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിലാണ് ഹംദാനെ കണ്ടെത്തിയത് .മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments