NEWS UPDATE

6/recent/ticker-posts

ബി.ജെ.പി നേതാവ് നവീൻ കുമാർ റൈ മുങ്ങിമരിച്ചു

മംഗളൂരു: ബി.ജെ.പി നേതാവും ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റൈ മനെല (53) വ്യാഴാഴ്ച പയസ്വിനി പുഴയിൽ മുങ്ങിമരിച്ചു.[www.malabarflash.com]


മോട്ടോറിന്റെ ഫൂട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

Post a Comment

0 Comments