ചടങ്ങിൽ തെക്കുപ്പുറം ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീൻ മസ്ജിദ് ഖത്തീബ് ഇബ്റാഹിം അഹ്സനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ട്രി ത്വയ്യിബ് സ്വാഗതം പറഞ്ഞു.
മിസ്ബാഹുൽ ഉലൂം സെക്കണ്ടറി മദ്രസ സ്വദർ മുഅല്ലിം ഷാഹുൽ ഹമീദ് ദാരിമി വിഷയാവതരണം നടത്തി. ട്രഷറർ ബടക്കൻ കുഞ്ഞബ്ദുല്ല, വാർഡ് മെമ്പർ അബ്ബാസ്, അബ്ദുറഹ്മാൻ മാസ്റ്റർ, കുഞ്ഞഹമ്മദ് ഹാജി, ഇർഷാദ് മാസ്റ്റർ, ടി.പി കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, റഫീഖ് മൗലവി, ജുനൈദ് വാഫി, മുഹ്യുദ്ദീൻ സഖാഫി, സക്കരിയ ഹാജി, അബൂബക്കർ സംസാരിച്ചു. അബ്ദുൽ ഖാദർ ടി.പി നന്ദി പറഞ്ഞു.
0 Comments