കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവർ സിനിൽ കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. മണാശ്ശേരി ഗവ. യുപി സ്കൂൾ വിദ്യാർഥിയാണ്.
ഇത്തവണ ഏഴാം ക്ലാസിൽ പ്രവേശനം നേടിയിരിക്കുകയായിരുന്നു.
സഹോദരി: ആര്യ നന്ദ
0 Comments