NEWS UPDATE

6/recent/ticker-posts

ഉദുമയിലെ ആദ്യകാല ഡ്രൈവർ കുണ്ടിൽ രാമൻ അന്തരിച്ചു

ഉദുമ: കണ്ണികുളങ്കര മിനി നിലയത്തിൽ വി. കെ. കുഞ്ഞിരാമൻ (കുണ്ടിൽ രാമൻ -80) അന്തരിച്ചു. ഉദുമയിലെ ആദ്യകാല ഡ്രൈവറും, ശക്തി ഡ്രൈവിംഗ് സ്കൂൾ സ്ഥാപകനുമാണ്‌. പരേതരായ കുണ്ടിൽ കൊട്ടന്റെയും തേയിയുടെയും മകനാണ്.[www.malabarflash.com]


ഭാര്യ: രമണി . മക്കൾ: മനോഹരൻ (ശക്തി ഡ്രൈവിങ് സ്കൂൾ, ഉദുമ), മോഹനൻ (നാവിഗേഷ്നൽ അസിസ്റ്റന്റ് ലൈറ്റ് ഹൌസ് കൊടുങ്ങല്ലൂർ), മിനിമോൾ (കൃഷി വകുപ്പ്, കാസർകോട് ). 

മരുമക്കൾ: സജിത (ഗോവിന്ദ പൈ കോളേജ് മഞ്ചേശ്വരം), അനുപമ (കാസറകോട് ), നന്ദികേശൻ (ഡി. ഇ.ഒ. കാസറകോട്). സഹോദരങ്ങൾ: വെള്ളച്ചി, ബി. കെ. കുഞ്ഞിക്കണ്ണൻ (മുംബൈ ), ബി. കെ. ഗോപാലൻ (മുൻ പ്രവാസി), പരേതനായ ഭാസ്കരൻ. 


Post a Comment

0 Comments