ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡ് ചാക്കോയുടേത്.
0 Comments