NEWS UPDATE

6/recent/ticker-posts

പളളിപ്പുഴയിലെ മീത്തൽ അബൂബക്കർ ഹാജി അന്തരിച്ചു

പള്ളിക്കര: പളളിപ്പുഴയിലെ മീത്തൽ അബൂബക്കർ ഹാജി (80) അന്തരിച്ചു.  പള്ളിപ്പുഴ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു.ഭാര്യ:പരേതയായ കുഞ്ഞാസ്യ.[www.malabarflash.com]

മക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുള്ളക്കുഞ്ഞി, മുഹമ്മദ് ഷാഫി, ഷെമീർ (ഇരുവരും ദുബായ്), താഹിറ, നസീമ, സെമീമ.

മരുമക്കൾ:സാജിത, റഷീദ, സെൽഫീന, ആമിന, അമീർ (കണ്ണം കുളം,  മുസ്തഫ (മലാംകുന്ന്, ബദറുദ്ദീൻ (ആവിക്കര )

സഹോദരങ്ങൾ: ആയിഷ, പരേതരായ മീത്തൽ അബ്ദുൾ ഖാദർ, അബ് ദുള്ള, നഫീസ, കദീജ, ഫാത്തിമ

Post a Comment

0 Comments