മനുഷ്യരോടുള്ള സ്നേഹം നിരുപാധികമായിരിക്കണമെന്ന് ഓർമിപ്പിച്ചാണ് റഹ്മാൻ ന്യൂസ് മിനുറ്റിൽ വന്ന വാർത്തശകലം പങ്കുവെച്ചത്.
2020 ജനുവരിയിലാണ് ഒരു നാടിന്റെ മുഴുവൻ ആശീർവാദത്തോടെ അഞ്ജുവും ശരത്തും വിവാഹിതരായത്. ചേരാവള്ളി മുസ്ലിം ജമാഅത്താണ് അഞ്ജുവിെൻറ വിവാഹം ഏറ്റെടുത്ത് പള്ളിമുറ്റത്തുതന്നെ പന്തലിട്ട് നടത്തിയത്.
ചേരാവള്ളി ജമാഅത്ത് പരിധിയിലെ ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജുവിന്റെ വിവാഹമാണ് മഹല്ല് ഏറ്റെടുത്തത്. വാടകവീട്ടിൽ താമസിക്കുന്ന നിർധന കുടുംബമായ ബിന്ദുവിന്റെ സഹായ അഭ്യർഥന ഏറ്റെടുത്തായിരുന്നു കമ്മിറ്റി വിവാഹം നടത്തിയത്. മുസ്ലിം ജമാഅത്തിന്റെ ലെറ്റർപാഡിൽ തന്നെയായിരുന്നു വിവാഹക്ഷണക്കത്തും അടിച്ചത്.

Here is another #KeralaStory pic.twitter.com/lBUojZ0K3T
— Comrade From Kerala 🌹 (@ComradeMallu) May 3, 2023
0 Comments