ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് പൂട്ടിയിട്ടത്. അഞ്ച് ദിവസത്തോളമായി പൂട്ടിയിട്ടിരിക്കുകയാണെന്നും ഒരുപാട് മര്‍ദിച്ചെന്നും കൂട്ടത്തിലുള്ള സ്ത്രീ പറഞ്ഞു.
മലയാലപ്പുഴയില്‍ മന്ത്രവാദം ചെയ്തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് വീട്ടില്‍ പൂട്ടിയിട്ട പത്തനാപുരം സ്വദേശികളെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തി മോചിപ്പിച്ചു.
മലയാലപ്പുഴയില്‍ മന്ത്രവാദം ചെയ്തതിന് പണം നല്‍കിയില്ലെന്ന് ആരോപിച്ച് വീട്ടില്‍ പൂട്ടിയിട്ട പത്തനാപുരം സ്വദേശികളെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരുമെത്തി മോചിപ്പിച്ചു.
നേരത്തെ പോലീസ് നടപടി നേരിട്ട ശോഭനയുടെ വീട്ടിലാണ് പൂജ നടന്നത്. ഏഴ് വയസുള്ള കുട്ടിയടക്കം മൂന്ന് പേരെയാണ് പൂട്ടിയിട്ടത്. അഞ്ച് ദിവസത്തോളമായി പൂട്ടിയിട്ടിരിക്കുകയാണെന്നും ഒരുപാട് മര്‍ദിച്ചെന്നും കൂട്ടത്തിലുള്ള സ്ത്രീ പറഞ്ഞു.
0 Comments