Welcome to MTTC Offline Session
- Pre-KG, LKG & UKG ക്ലാസുകളിലുള്ള അധ്യാപന യോഗ്യത
- സ്ത്രീകൾക്ക് മാത്രം അവസരം
- Regular/ Holiday Batches.
- കുടുംബിനികൾക്ക് സൗകര്യപ്രദമായ വിധം തിങ്കൾ മുതൽ വെള്ളി വരെ ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കുന്ന വിധമായിരിക്കും Regular Batch നടക്കുക.
- ശനി, ഞായർ പോലുള്ള അവധി ദിവസങ്ങളിൽ ഹോളിഡേ ബാച്ച് നടക്കും.
- 20000 രൂപയാണ് ഫീസ്
- Registration, Classes, Text books, Record book എന്നിവ ഇതിൽ ഉൾപ്പെടും
- CEED INTERNATIONAL ആണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.
- താൽപര്യമുള്ളവർക്ക് UK INTERNATIONAL Certificate നേടാനും അവസരം
- ഒന്നര പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ളവരുടെ നേതൃത്വം
- പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരിക്കുലം
- ഓൺലൈനായി Certificate Verification നടത്താൻ അവസരം
- Embassy Attestation ലഭിക്കുന്നു
4 Subjects
▪️Foundations of Educational Psychology
▪️Pre-school Education
▪️Pre-school Management
▪️Montessori Philosophy and Method
കൂടാതെ
▪️Internship / Teaching Practice
▪️Practical Exam & Viva Voce
എന്നിങ്ങനെ 600 ൽ ആണ് മാർക്ക്.
- ഫീസ് ആദ്യ ഗഡു അടയ്ക്കേണ്ടത് 4000 രൂപയാണ്. മറ്റു അഡ്മിഷൻ ഫീ ഒന്നും ആവശ്യമില്ല. ഈ ഘട്ടത്തിൽ പുസ്തകങ്ങൾ നൽകും.
- ഫീസ് തവണകളായി അടയ്ക്കാം
- ഒരു സബ്ജക്ടിന് 200 രൂപ നിരക്കിൽ 1200 രൂപയാണ് എക്സാം ഫീ
- പഠിതാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി പ്രത്യേക പ്രോഗ്രാമുകൾ
- സൗജന്യ സ്പോക്കൺ ഇംഗ്ലിഷ് പരിശീലനം
- അധ്യാപന പരിശീലനം
- താല്പര്യമുള്ള വിദ്യർഥികൾക്ക് പഠന കാലയളവിൽ തന്നെ Teaching Practice ന് അവസരം നൽകി Experience Certificate ലഭ്യമാക്കുന്നു.
- ഓഫ്‌ലൈൻ തടസമുള്ളവർക്ക് ഓൺലൈനായും കോഴ്സ് പൂർത്തിയാക്കാനും പരീക്ഷ എഴുതാനും സൗകര്യം
- കോഴ്സിന് ശേഷം വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന CONVOCATION CEREMONY യിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ അവസരം
- വിദേശത്തും ഇന്ത്യയിലുമുള്ള പ്രീ പ്രൈമറി ക്ലാസുകളിൽ ധാരാളം തൊഴിലവസരം
- കോഴ്സ് പൂർത്തിയാക്കിയ ഉടൻ സ്വദേശത്തും വിദേശത്തും ജോലി നേടിയ നിരവധി വിദ്യാർത്ഥികൾ
- മികച്ച ട്രെയ്നേഴ്സ്, സൈക്കോളജിസ്റ്റുകൾ അടങ്ങിയ ടീം കോഴ്സ് നയിക്കുന്നു.
For Admission: 7736705714
CEED INTERNATIONALKASARAGOD
0 Comments