ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. ശക്തമായ കാറ്റിൽ പാലത്തിന്റെ ഏതാനും ഭാഗങ്ങൾ 2022ൽ തകർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലം വീണ്ടും തകർന്നത്. ഇതോടെ പാലം നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന ആരോപണമാണ് ഉയരുന്നത്.
ഹരിയാന ആസ്ഥാനമായുള്ള എസ് പി സിംഗ്ല എന്ന കമ്പനിക്കാണ് നിർമാണ കരാർ നൽകിയത്.
0 Comments