ഒന്നര മീറ്ററിൽ ഏറെ ഉയരവും ഒരു മീറ്ററിലധികം വീതിയും ഉള്ള തുണിയിലാണ് കഅബയുടെ കവാടത്തിന്റെ രൂപത്തിൽ കാലിഗ്രാഫിയിൽ ഖുർആനിക സൂക്തങ്ങളും മറ്റും ആലേഖനം ചെയ്തത് എന്നത് വലിയ അഭിമാനത്തോടെയും അത്ഭുതത്തോടെയും ആണ് ലോകം കണ്ടത്.
ദിയ ഫാത്തിമ തന്റെ ചെറുപ്പത്തിൽ തന്നെ വരക്കുന്നതിലും മറ്റും കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. അടക്കാക്കുണ്ട് സ്കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് ദിയ. വെറും 26 മണിക്കൂറുകൾ കൊണ്ടാണ് ദിയ ഇത് ചെയ്തത് എന്നത് കേൾക്കുന്നവർക്ക് അത്ഭുതം ആണെങ്കിലും അത് പ്രതീക്ഷിച്ചിരുന്നു എന്നും ചെറുപ്പം മുതൽ തന്നെ വരക്കുന്നതിലും പെയിന്റിംഗ്ഗിലും പരിശ്രമങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും ദിയ പറയുന്നുണ്ട്.
മാതാപിതാക്കളും സുഹൃത്തുക്കളും അധ്യാപകരും എല്ലാം വലിയ പിന്തുണ ചെയ്തിട്ടുണ്ട് എന്നും ദിയ പറയുന്നു. മദ്രസയിലെ അദ്ധ്യാപകൻ ആണ് കാലിഗ്രാഫിയിൽ തനിക്ക് കഴിവ് ഉണ്ടെന്ന് കണ്ടെത്തിയത് എന്നും അദ്ദേഹം ഒരുപാട് സപ്പോർട് ചെയ്തു എന്നും ദിയ പറയുന്നു. അദ്ദേഹം തന്റെ അടുത്ത് നിന്നും ഇത്തരത്തിൽ കാലിഗ്രാഫി ചെയ്ത്തത് വാങ്ങിയിട്ടുണ്ട് എന്നും അതിലൂടെ നാട്ടുകാരിലേക്കും ഇത് അറിഞ്ഞു എന്നും ദിയ പറയുന്നു. കാലിഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മുതൽ ഒരുപാട് നേട്ടങ്ങളാണ് ദിയക്ക് ഇതിലൂടെ നേടാനായത്.

0 Comments