NEWS UPDATE

6/recent/ticker-posts

ബേക്കല്‍ മലാംകുന്നിലെ ആണ്ടി അന്തരിച്ചു

ബേക്കല്‍: മലാംകുന്ന് താമസിക്കുന്ന മീന്‍പിടിത്ത തൊഴിലാളി  ആണ്ടി(55) അന്തരിച്ചു.ബേക്കല്‍ ചിറമ്മലിലെ ശാന്തയുടേയും പരേതനായ നാരായണന്‍റെയും മകനാണ്.[www.malabarflash.com]

ഭാര്യ:ഗിരിജ.മകള്‍: അഞ്ജലി.സഹോദരങ്ങള്‍: ശൈലജ, ശാരദ.ശവസംസ്കാരം തിങ്കള്‍ രാവിലെ 11 മണിക്ക് കോട്ടികുളം-മലാംകുന്ന് സമുദായ ശ്മശാനത്തില്‍ നടക്കും. 

Post a Comment

0 Comments