NEWS UPDATE

6/recent/ticker-posts

ഉദുമ പടിഞ്ഞാർ കണ്ടത്തിൽ വീട്ടിൽ അപ്പക്കുഞ്ഞി അന്തരിച്ചു

ഉദുമ: പടിഞ്ഞാർ കണ്ടത്തിൽ വീട്ടിൽ അപ്പക്കുഞ്ഞി (51) അന്തരിച്ചു. പരേതനായ കണ്ടത്തിൽ കറുവൻ്റെയും ജാനകിയുടെയും മകനാണ്.[www.malabarflash.com]


ഭാര്യ: ജയിശ്രീ. മക്കൾ: അനുജ, അഭിജ. സഹോദരങ്ങൾ: ശ്രീവത്സൻ, രാംകുമാർ, ഗോപാലൻ, ജിതേന്ദ്രൻ, ജയചന്ദ്രൻ. സഞ്ജയനം ചൊവ്വാഴ്ച്ച.

Post a Comment

0 Comments