NEWS UPDATE

6/recent/ticker-posts

ചീമേനി വണ്ണാത്തിക്കാനത്തെ സി.നാരായണ അടുക്കത്തായർ അന്തരിച്ചു


ചീമേനി: ചീമേനി വണ്ണാത്തിക്കാനത്തെ സി.നാരായണ അടുക്കത്തായർ (77) അന്തരിച്ചു. കെമിക്കൽ എൻജിനീയറായിരിന്നു.[www.malabarflash.com] 

ഭാര്യ നളിനി, മക്കൾ മാധുരി (ബദിയടുക്ക ചേടിക്കാനും സ്കൂൾ അധ്യാപിക),സി.പ്രഭാകരൻ. ( ആക്സിസ് ബാങ്ക് കാസർകോട് ബ്രാഞ്ച് മാനേജർ ) മരുമക്കൾ; ഗണേഷ് , ശാന്തി, 
സഹോദരങ്ങള്‍: കോമളവല്ലി കുഞ്ചൂറായർ , പരേതരായ തൃവിക്രമ അടുക്കത്തായർ, കുഞ്ഞിരാമൻ അടുക്കത്തായർ , സുബ്രഹ്മണ്യൻ അടുക്കത്തായർ, പാർവതി കജനായർ, ഗംഗ കൊളത്തായ.

Post a Comment

0 Comments