NEWS UPDATE

6/recent/ticker-posts

ദേവി പ്രസാദ് ബസ് ഉടമ പനയാൽ കോട്ടക്കാൽ പി. എല്‍. ബാലകൃഷ്ണ അന്തരിച്ചു

പള്ളിക്കര: ദേവി പ്രസാദ് ബസ് ഉടമ പനയാൽ കോട്ടക്കാൽ പി. എല്‍. ബാലകൃഷ്ണ ( 65) അന്തരിച്ചു. പരേതരായ പുരുഷോത്തമയുടേയും, പദ്മാവതിയുടേയും മകനാണ്.[www.malabarflash.com]

ഭാര്യ: പുഷ്‌പാവതി, മക്കൾ: പ്രജ്വൽ കുമാർ, സുജിത്ത് (യു.കെ.), രാഹുൽ. മരുമകൾ: ശ്രീജ

സഹോദരങ്ങൾ: പദ്മനാഭ ,രവീന്ദ്ര, ഭാസ്ക്കര, ആനന്ദ, ലളിത, ജയന്തി.

Post a Comment

0 Comments