നിലവിൽ ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, യുഡിഎഫ് ഉദുമ പഞ്ചായത്ത് കൺവീനർ, കാസർകോട് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സൊസൈറ്റി ഡയറക്ടർ, ഉദുമ കൈത്താങ്ങ് ആശ്രയ കേന്ദ്രം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കെഎസ്‌യു കാസർകോട് താലൂക്ക് പ്രസിഡണ്ട്, കണ്ണൂർ ജില്ലാ കെ. എസ് യു. വൈസ് പ്രസിഡണ്ട്, കേരള എൻ. ജി.ഒ. അസോസിയേഷൻ ജില്ല പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ജില്ലയിൽ നിയമിതരായ മറ്റു ബ്ലോക്ക് പ്രസിഡന്റുമാർ :
ബി. സോമപ്പ (മഞ്ചേശ്വരം), ലോകനാഥ ഷെട്ടി (കുമ്പള), എം. രാജീവൻ നമ്പ്യാർ (കാസർകോട്), ടി. ഗോപിനാഥൻ നായർ (മുളിയാർ), വി. ഗോപകുമാർ (കാരഡുക്ക), ഉമേശൻ വെള്ളൂർ (കാഞ്ഞങ്ങാട്), ബിനോയ് ആന്റണി (ബളാൽ), മടിയൻ ഉണ്ണികൃഷ്ണൻ (നീലേശ്വരം), ജോയ് ജോസഫ് (എളേരി), കെ. വി. വിജയൻ തൃക്കരിപ്പൂർ).

0 Comments