റിയാദ്: ഹജ്ജ് കർമങ്ങളിൽ മുഴുകിയിരിക്കുന്നതിനിടെ മലയാളി തീര്‍ത്ഥാടകന്‍ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാസിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.[www.malabarflash.com]
ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ അറഫാ സംഗമം കഴിഞ്ഞു മടങ്ങവെ മുസ്ദലിഫയിൽ തങ്ങിയശേഷം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
0 Comments