ഉദുമ: പാക്യാരയി ലെ പരേതരായ വാഴവളപ്പിൽ സുലൈമാൻ്റെയും ആയിഷ യുടെയും മകൻ മുഹമ്മദ് കുഞ്ഞി ഹാജി (70) നിര്യാതനായി.[www.malabarflash.com]ഭാര്യ:ആയിഷ.
മക്കൾ: റഹ് യാന ത്ത്, റസിയ, റാബിയ, സൽമാൻ ഫാരിസ് (ഗൾഫ്)
മരുമക്കൾ: അസീസ് ഈച്ചിലിങ്കാൽ, മജീദ് വെള്ളിക്കോത്ത്, നൗഷാദ് മരവയൽ, അൻഷീദ അണങ്കൂർ.
സഹോദരങ്ങൾ: ഹംസ വാഴവളപ്പിൽ, ബീഫാത്തിമ, മറിയ, നഫീസ, ആസിയ
0 Comments